Menu
Notice : Final Year SC/ST UG & PG Students (2025–26): E-Grants Study Tour Fund – Apply by 10 March 2026
2025-2026 അദ്ധ്യായന വർഷത്തിലെ എസ് സി /എസ് ടി അവസാന വർഷ യുജി / പിജി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, ടി വിദ്യാർത്ഥികൾക്കു ഇ-ഗ്രാന്റ്സ് വഴി അനുവദിച്ചിരിക്കുന്ന സ്റ്റഡി ടൂറിന്റെ തുക ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയും അനുബന്ധ രേഖകളും സ്കോളർഷിപ്പ് കൗണ്ടറിൽ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 10.03.2026.
സമർപ്പിക്കേണ്ട രേഖകൾ:
- അപേക്ഷ ഫോം
- ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- ടൂർ ഐറ്റെൻററി
- ആധാറിന്റെ കോപ്പി
- ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി