HIGHLIGHTS :
- Free of cost
- One-on-one sessions with the faculty
- Tests to help choose suitable pathway
All Saturdays, February to April 2026
Still confused about what to study after 12th grade?
We're here to help you find your calling! Book your slot Now : Click Here
Heartian Academic & Career Counselling (for parents & students)
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിൽ 2026-27 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് മുന്നോടിയായി പ്ലസ് ടു കുട്ടികൾക്കും മാതാപിതാക്കൾക്കും "ഹാർട്ടിയൻ അക്കാദമിക്/കരിയർ കൗൺസലിങ്" ആരംഭിക്കുന്നു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ, എല്ലാ ശനിയാഴ്ചകളിലുമാണ് ഈ സൗജന്യ കൗൺസലിങ് നടത്തപ്പെടുക. അധ്യാപകരുമായും വകുപ്പദ്ധ്യക്ഷരുമായും നേരിൽ സംസാരിച്ച് സംശയദൂരീകരണം നടത്തുവാനും, കുട്ടികളുടെ അഭിരുചികൾ മനസ്സിലാക്കാൻ സൈക്കോമെട്രിക് ടെസ്റ്റിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.