Menu
ഒരുമയുടെ കലാകാലം: ഫൈനൽ റിഹേഴ്സലിലേക്ക് ഏവർക്കും സ്വാഗതം!
February 26, 2026 6:30 pm - February 26, 2026 9:00 pm
Auditorium, Sacred Heart College (Main Campus)
ഒരുമയുടെ കലാവസന്തത്തിന് തിരുഹൃദയം ഒരുങ്ങുന്നു! മാസങ്ങൾ നീണ്ട കഠിനാധ്വാനവും അർപ്പണബോധവും അരങ്ങിലെത്തുന്ന ആവേശകരമായ നിമിഷങ്ങൾക്കായി സേക്രഡ് ഹാർട്ട് കലാലയം കാത്തിരിക്കുകയാണ്. നമ്മുടെ പ്രതിഭകൾ ഒത്തുചേരുന്ന ഈ വലിയ കലാമാമാങ്കത്തിന്റെ മുന്നോടിയായി, 2026 ഫെബ്രുവരി 26-ന് വൈകുന്നേരം 06:30-ന് മെയിൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ റിഹേഴ്സലിലേക്ക് എല്ലാ തിരുഹൃദയരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഒരുമയിലുണരുന്ന ഈ കലാകാലം നമുക്ക് ആഘോഷമാക്കാം, ഒപ്പം നമ്മുടെ ടീമിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകാം.