സ്വാതന്ത്ര്യ സമര ചരിത്രം ഫോട്ടോ, വീഡിയോ പ്രദർശനം
October 31, 2022 10:00 am     At Marian Hall

ആസാദി കാ അമൃത് മഹോത്സവ്നോട് അനുബന്ധിച്ച് കേരള നിയമസഭയുടേയും യുണിസെഫിന്റെയും, സേക്രഡ് ഹാർട്ട് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഫോട്ടോ - വീഡിയോ പ്രദർശനം
നടത്തപ്പെടുന്നു..
കാലാവസ്‌ഥാ വ്യതിയാനം, ദുരന്ത നിവാരണം എന്നീ വിഷയങ്ങളിൽ സെമിനാർ, കോളേജ് വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം എന്നിവയും ഉണ്ടായിരിക്കും. സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ നാൾവഴിയും ചിത്രരകരിച്ചിട്ടുള്ള അപൂർവ്വ ഫോട്ടോ വീഡിയോ പ്രദർശനവും ഉണ്ടായിരിക്കും. സ്കൂൾ-കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി രാവിലെ 11 മണി മുതൽ പ്രദർശനം സൗജന്യമായിരിക്കുമെന്നും ടി.ജെ.വിനോദ് എം.എൽ.എ അറിയിച്ചു.

Past Events