Walk-in Interview for Assistant Professors (Self-Financing)
Inspire Scholarship Renewal 2025–2026 Now Open – Apply Online
Notice: National Scholarship Portal Opens for 2025–26 Renewal Applications – Apply Now
Malayalam Department and Theatre Club to Celebrate Reading Day with ‘Parakayam 2K25’
Placement Cell Hosts Session on “Navigating the Corporate World” for Final Year BBA Students
2022-23 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും, യൂണിവേഴ്സിറ്റി ഡിപ്പാർട് മെൻ്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ളാസ്സിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളിൽ നിന്നും 2023-24 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് , സ്കോളർഷിപ്പ് പുതുക്കൽ (Renewal) അപേക്ഷ ക്ഷണിക്കുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 16.06.2025.
കൂടുതൽ വിവരങ്ങൾക്ക് 9446780308 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്