Interview for the Post of Guest Lectures in Chemistry

Wednesday, October 14, 2020

ഗസ്റ്റ് അധ്യാപക ഒഴിവ്

 

2020 ഏപ്രിൽ 21 തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന കെമിസ്ട്രി എയ്ഡഡ് വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകരുടെ കൂടിക്കാഴ്ച ഈ മാസം 17 തീയതി, ശനിയാഴ്ച 10 മണിക്ക് കോളേജിൽ വെച്ച് നടത്തുന്നതാണ്.

തേവര
14.10.2020


Notification