Empowering Young Minds for a Greener Tomorrow
Notice – State Merit Scholarship Renewal 2024–25: Apply Before July 11
Hands-on Workshop on LinkedIn Profile Building
Walk-in Interview for Assistant Professors (Self-Financing)
Inspire Scholarship Renewal 2025–2026 Now Open – Apply Online
അമൽ രാജ്, രാജേഷ് ശർമ്മ എന്നീ പ്രമുഖ നാടക കലാകാരന്മാർ അവതരിപ്പിച്ചവിഖ്യാത നാടകൃത്ത് N. N. പിള്ളയുടെ “ശുദ്ധ മദ്ദളം” എന്ന നാടകം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. മൂന്നു ദിവസമായി നടത്തിയ നാടക അവതരണത്തോടൊപ്പം വിദ്യാർത്ഥികൾക്കായി നാടക കളരിയും നടത്തപ്പെട്ടു.