Menu
  • No similar posts found

തേവര എസ്. എച്ച്. കോളേജിൽ സീറ്റൊഴിവ്

തേവര എസ്. എച്ച്. കോളേജിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ ഡിഗ്രി, പി.ജി. പ്രോഗ്രാമുകളിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. താല്പര്യം ഉള്ള വിദ്യാർത്ഥികൾ (ഒക്ടോബർ 22, വെള്ളിയാഴ്‌ച) രാവിലെ 10 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകുക. പ്രിൻസിപ്പൽ
Similar News
  • No similar news found