സംവാദം – വിനോദ് തോമസ്

Thursday, December 15, 2022

മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അവാർഡ് ജേതാവ് [രാമച്ചി (കഥ, 2019)] വിനോയ് തോമസും വിദ്യാർത്ഥികളുമായി SH ഈസ്റ്റ് ക്യാമ്പസ് ലൈബ്രറിയിൽ വെച്ച് നടന്ന സംവാദം..