പുസ്തക പ്രകാശനം

Thursday, January 06, 2022

കെമിസ്ട്രി വിഭാഗം മുൻ അധ്യാപകൻ ഡോ. സെബാസ്റ്റ്യൻ വളർകോട്ട് പരിസ്ഥിതി സൗഹൃദ പശ്ചാത്തലത്തിൽ രചിച്ച നോവൽ “കാട് കഥ പറയുമ്പോൾ” ഫാ. ബോബി ജോസ് കട്ടികാട് ഇന്ന് ഉച്ച തിരിഞ്ഞു 03.30 ന് തേവര SH College ൽ വെച്ച് പ്രകാശനം ചെയ്യുന്നു..


ഏവർക്കും സ്വാഗതം..