New ATM Installed at Main Campus
Congratulations.., Dr. Radhika P. C.
Inauguration of RUSA Projects
എയ്ഡഡ് വിഭാഗം ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകൾ ( 2022-23)
മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ പിറവി – 2021 എന്ന പേരിൽ കേരളപ്പിറവി ആഘോഷിച്ചു. സംസ്ഥാന രൂപീകരണ ശേഷമുള്ള നാൾവഴികൾ സൂചിപ്പിച്ചു ഫോട്ടോ പ്രദർശനവും ഇൻസ്റ്റലേഷനും മുഖ്യ ആകർഷണമായി. കവി രാജീവ് ആലുങ്കൽ പരിപാടി ഉൽഘാടനം ചെയ്തു സംസാരിച്ചു