നാടക കളരിയും, പ്രദർശനവും (ശുദ്ധ മദ്ദളം)

Monday, April 03, 2023

അമൽ രാജ്, രാജേഷ് ശർമ്മ എന്നീ പ്രമുഖ നാടക കലാകാരന്മാർ അവതരിപ്പിച്ചവിഖ്യാത നാടകൃത്ത് N. N. പിള്ളയുടെ “ശുദ്ധ മദ്ദളം” എന്ന നാടകം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. മൂന്നു ദിവസമായി നടത്തിയ നാടക അവതരണത്തോടൊപ്പം വിദ്യാർത്ഥികൾക്കായി നാടക കളരിയും നടത്തപ്പെട്ടു.