New ATM Installed at Main Campus
Congratulations.., Dr. Radhika P. C.
Inauguration of RUSA Projects
എയ്ഡഡ് വിഭാഗം ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകൾ ( 2022-23)
തേവര എസ്. എച്ച്. കോളേജിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ ഡിഗ്രി, പി.ജി. പ്രോഗ്രാമുകളിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. താല്പര്യം ഉള്ള വിദ്യാർത്ഥികൾ (ഒക്ടോബർ 22, വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകുക.
പ്രിൻസിപ്പൽ