APPLICATIONS ARE INVITED FOR INSPIRE SCHOLARSHIP
Applications are invited for Internship Program under the Indian Knowledge Systems (IKS) 2024-25
Sanjay S Nair Advances to Round of 32 in Prestigious WONDR by BNI Indonesia International Challenge 2024
Faculty Induction Programme (FIP) – 2024
NIRF COLLEGE RANKINGS 2024 – All India Rank 48
എയ്ഡഡ് വിഭാഗം ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകൾ ( 2022-23)
തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സൂവോളജി, മലയാളം, സംസ്കൃതം എന്നീ എയ്ഡഡ് വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. നെറ്റ് – പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് പ്രത്യേക പരിഗണന. നിശ്ചിത യോഗ്യതയുള്ളവർ മെയ് 10 ന് മുൻപായി അപേക്ഷിക്കുക. (Apply Online)
NB: അപേക്ഷകർ എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
Application for the post of Guest Lectures (Aided Stream 2022-23)
In case of Technical Difficulties & Queries Contact : 9746329787