ഓണാഘോഷം 2022

Saturday, September 03, 2022

SH കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു, പൂക്കളമിടൽ, വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങി അനവധി മത്സരങ്ങളുടെ അകമ്പടിയോടെ നടത്തിയ ആഘോഷം വിഭവ സമൃദ്ധമായ സദ്യയോടെ അവസാനിച്ചു.