അന്താരാഷ്ട്ര മാതൃഭാഷ ദിനം – 21 ഫെബ്രുവരി
February 21, 2022 3:00 pm     At SH School of Communication


എസ് എച്ച് സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനും മലയാള വിഭാഗം അക്ഷരം സാഹിത്യ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗ്ഗ സംവാദം
  • പ്രധാന അതിഥി: പ്രൊഫ: എസ്. ജോസഫ്
  • അധ്യക്ഷത: ഡോ: ജോസ് ജോൺ CMI, പ്രിൻസിപ്പൽ

ആശംസകൾ: ശ്രീ. ബാബു ജോസഫ് (ഡയറക്ടർ SHSC), ഡോ: വിഷ്ണു രാജ് പി. (ആസി. പ്രൊഫ., മലയാള വിഭാഗം)
പരിപാടികൾ  
  1. കവിയരങ്ങ്
  2. കവിതാപാരായണം
  3. ഭാഷാപാട്ടുകൾ

Past Events