Menu
  • No similar posts found

Tender Quotations Invited for Canteen Management

Tenders are invited for the operation of the canteen at Thevara S. H. College for the period from June 1, 2026 to April 30, 2027. Those who have experience in this field can apply. Interested parties should approach the college superintendent and obtain a quotation form, fill in the details such as daily rent, price list and submit it within seven days of the date of the notice. Please read the tender notice and all supporting documents carefully before applying. The tender quotation form can also be downloaded from the link above.

For further details, please contact: 09447212846,

General enquiry: 0484-2870504


ടെൻഡർ നോട്ടീസ്

തേവര എസ്. എച്ച്. കോളേജിലെ കാന്റീൻ 2026 ജൂൺ 1 മുതൽ 2027 ഏപ്രിൽ 30 വരെയുള്ള കാലഘട്ടത്തിലേക്ക് നടത്തുന്നതിനായി ടെൻഡർ ക്ഷണിക്കുന്നു. മേഖലയിൽ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ കോളേജ് സൂപ്രണ്ടിനെ സമീപിച്ച് കൊട്ടേഷൻ ഫോം വാങ്ങി, പ്രതിദിന വാടക, വിലവിവരപ്പട്ടിക തുടങ്ങിയ വിശദവിവരങ്ങൾ പൂരിപ്പിച്ച് നോട്ടീസ് തീയതിക്ക് ഏഴ് ദിവസത്തിനുള്ളിൽ തിരികെ സമർപ്പിക്കേണ്ടതാണ്. മുകളിലുള്ള ലിങ്കിൽ നിന്ന് ടെൻഡർ ക്വോട്ടേഷൻ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Gallery

SHC Canteen - Tender Notice

SHC Canteen - Tender Notice