Menu
  • No similar events found

Caution Deposit

Caution Deposit (2013 - 2020)

തേവര SH കോളേജിൽ 2013 മുതൽ 2020 കാലയളവിൽ ബിരുദ ബിരുദാനന്തര വിദ്യാർഥികളായിരുന്നവരിൽ Caution Deposit  ഇതുവരെ വാങ്ങാത്തവർ 2024 ഫെബ്രുവരി പതിനഞ്ചാം തീയതിക്ക് മുൻപായി തുക കൈ പറ്റേണ്ടതാണ്, അതിനു ശേഷമുള്ള തുക ട്രഷറിയിൽ അടയ്ക്കുന്നതാണ്.

Notification

For Principal

 

 

Similar
  • No similar posts found